സ്വാമി ശരണം
51 ശരണം വിളികൾ
- സ്വാമിയേ..............................................ശരണം ....... അയ്യപ്പാ
- അന്നദാന പ്രേഭുവേ
- ആ ര ണ്നിയ വാസനെ
- ഹരിഹരസുതനേ
- ശബരി ഗിരി വാസനേയി
- വില്ലാളി വീരനെ
- കലിയുഗ വരദനെ
- കണ്‍ കണ്ടദൈവമെ
- കർപ്പു ര പ്രിയനെ
- പുലി വാഹനനെയി
- പന്തളരാജനേയ്
- പമ്പയിൽ ശിശു വെ
- പമ്പാ വാസനെ
- പൊന്നമ്പല വാസനെ
- പൊന്നുനാരായണ സ്വാമിയേ
- ശ്രീ മഹാദേവനെ
- എരുമേലി ശാസ്ത വെയ്
- എരുമേലി പേട്ടയെ
- വാവരു സ്വാമിയേ
- തലപ്പാറ മലയെ
- കോട്ട പടിയെ
- പേരൂർ തോടെ യി
- കാളകെട്ടി ആഞ്ഞിലി യെ
- അഴുതാ നദിയെ
- അഴുതാ സ്താനം മേയ്
- കല്ലിടാം കുന്നെയ്
- ഇഞ്ചിപ്പാറ കോട്ടയെ
- മുക്കുഴി തീർ ഥ മേ
- കരിയിലം തോടെയി
- കരിമല കയറ്റമേ
- വലിയാന വട്ടമേ യി
- ചെരിയാനവട്ടമേ യി
- പമ്പാ നദിയേയി
- പമ്പാ സ്നാനം
- പമ്പാ വിളക്കെയി
- പമ്പാ ഗണപതിയെ
- ശ്രീ രാമ സ്വാമിയേ
- ഹനുമൽ സ്വാമിയേ
- നീലിമല കയറ്റമേ
- അപ്പാച്ചി മേടെ യി
- ശബരി പിടമേ
- ശരം കുത്തിയാ ലെ
- കൊച്ചുകടുത്ത സ്വാമിയേ
- വലിയകടുത്ത സ്വാമിയേ
- മാളികപ്പുറത്തു ദേവി ലോക മാതാവേ
- പതിനെട്ടാം പടിയെ
- സേവിപ്പവർക്ക് ആനന്ദ മൂർത്തിയെ
- കണ്‍ കണ്ട ദൈവമെയി
- അശ്രീത വത്സലനെ യി
- മുക്ത്തി പ്ര ദാ യ കനെയി
- വില്ലൻ വില്ലാളിവീരൻ വീരൻ വീര മണി കണ്ടൻ ഭുലോക നാഥൻ ഭൂമി പ്രപഞ്ചൻ ഭൂമിക്ക് ഉടയ നാഥൻ ശത്രുസംഹാര മൂർത്തി സേവിപ്പവർക്ക് ആനന്ദ മൂർത്തി അഖിലാണ്ട കോടി ബ്രമാണ്ട നായകൻ കാശി രാമേശ്വരം പാണ്ടി മലയാളം അടച്ചു വാ ണിരിക്കും നമ്മുടെ ശബരിമല ധർമ്മ ശാസ്താവ് ഹരി ഹര സുതന അയ്യപ്പ ന അയ്യപ്പ സ്വാമിയേ..............................................ശരണം ....... അയ്യപ്പാ
നന്ദി നന്ദി
മറുപടിഇല്ലാതാക്കൂ