പ്ലാസ്റ്റിക് നമ്മുടെ നിത്യ ജിവിതത്തിൽ പ്ലാസ്റ്റിക് ഇല്ലാതെ എന്ത് നടക്കുo
കേരളത്തിലെ എല്ലാ വീടും മരത്തിന്റെ ,സ്റ്റീൽ ,കസേര ആണെകിൽ
എന്തു മാത്രം മരങ്ങൾ വെട്ടി തീർ ത്തേനെ
ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടാക്കാൻ വരുന്ന ചിലവല്ല ചില്ലുകുപ്പി ഉണ്ടാക്കാൻ
ഇങ്ങനെ നോക്കിയാൽ പ്ലാസ്റ്റിക് വേണ്ണം
പക്ഷെ പ്ലാസ്റ്റിക് കവറുകൾ നിഷ് കരുണം വലിചെയ്റിയുന്ന മലയാളി
അതിനു മറുപടി മക്കളോട് പറയണ്ടി വരും